ആപ്പ്ജില്ല

സെൻ കുമാർ കേസ്: വിധി പഠിച്ചിട്ട് മറുപടിയെന്ന് മുഖ്യമന്ത്രി

വിധി പകർപ്പ് ഇന്ന് തന്നെ ലഭിക്കുമെന്നും അതിന് ശേഷം സർക്കാർ നിലപാട് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

TNN 24 Apr 2017, 12:23 pm
ന്യൂഡൽഹി: സെൻകുമാർ കേസിൽ സംസ്ഥാന സർക്കാരിന് എതിരായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പഠിച്ചതിന് ശേഷം മറുപടി പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധി പകർപ്പ് ഇന്ന് തന്നെ ലഭിക്കുമെന്നും അതിന് ശേഷം സർക്കാർ നിലപാട് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam senkumar case will respond after studying the verdict says cm
സെൻ കുമാർ കേസ്: വിധി പഠിച്ചിട്ട് മറുപടിയെന്ന് മുഖ്യമന്ത്രി


സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് ശരിയല്ല എന്ന് സുപ്രീം കോടതി ഇന്ന് രാവിലെ വിധിച്ചിരുന്നു. സെൻകുമാറിനെ ഡിജിപിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സർക്കാർ നേരത്തെ ഇറക്കിയ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

senkumar case: will respond after studying the verdict, says CM

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്