ആപ്പ്ജില്ല

രാഷ്ട്രീയ പ്രവേശന സാധ്യത തള്ളാതെ സെൻകുമാർ

ലോക്‌നാഥ് ബെഹ്‌റ കേരളത്തിന്‍റെ ഡിജിപിയായി സ്ഥാനമേൽക്കുകയും ചെയ്തു

TNN 2 Jul 2017, 10:58 am
തിരുവനന്തപുരം: വെള്ളിയാഴ്‌ച ഡിജിപി സ്ഥാനത്ത് നിന്ന് വിരമിച്ച ടി.പി. സെന്‍കുമാര്‍ രാഷ്ട്രീയേത്തിൽ പ്രവേശിച്ചേക്കുമെന്ന് സൂചന. തന്‍റെ രാഷ്ട്രീയ പ്രവേശം തള്ളിക്കളയേണ്ട കാര്യമില്ലെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്ക് എന്ന അഭിമുഖ പരിപാടിയിലാണ് സെന്‍കുമാര്‍ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് സൂചന നല്‍കിയത്.
Samayam Malayalam senkumar not denied rumour on his entry into politics
രാഷ്ട്രീയ പ്രവേശന സാധ്യത തള്ളാതെ സെൻകുമാർ


എൽഡിഎഫ് സർക്കാർ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ സെൻകുമാർ സുപ്രീം കോടതി വിധിയിലൂടെ ഡിജിപി സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച ഔദ്യോഗിക പദവിയിൽ നിന്ന് വിരമിച്ചു.ലോക്‌നാഥ് ബെഹ്‌റ കേരളത്തിന്‍റെ ഡിജിപിയായി സ്ഥാനമേൽക്കുകയും ചെയ്തു.

Senkumar not denied rumour on his entry into politics

The former DGP Senkumar says the possibility for his political entry cannot be denied

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്