ആപ്പ്ജില്ല

വീട്ടമ്മയുടെ നഗ്നവീഡിയോ: യുവാവിന് പണി കിട്ടിയത് ഇങ്ങനെ

ഫേസ്ബുക്ക് ലൈവിലൂടെ ഇത്തരം വീഡിയോ പ്രചരിപ്പിക്കാൻ ആവില്ല എന്നതാണ് ഒരു യാഥാർഥ്യം. അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനുള്ള എല്ലാ മുൻകരുതലുകളും ഫേസ്ബുക്ക് എടുത്തിട്ടുണ്ട്.

TNN 17 Sept 2017, 11:05 am
കൊച്ചി: വീട്ടമ്മയുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ലൈവ് ആയി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീഡിയോ ഫേസ്ബുക്കിൽ ലൈവായി പ്രചരിപ്പിച്ചു എന്നായിരുന്നു വാർത്തകൾ. എന്നാൽ യഥാർഥത്തിൽ ഫേസ്ബുക്കിൽ അല്ല ദൃശ്യങ്ങൾ ലൈവ് ആയി വന്നത്.
Samayam Malayalam sex on live young man arrested in kerala
വീട്ടമ്മയുടെ നഗ്നവീഡിയോ: യുവാവിന് പണി കിട്ടിയത് ഇങ്ങനെ


ആർക്കും ഡൗൺലോഡ് ചെയ്യാൻ ആവില്ലെന്ന് കരുതിയാണ് യുവാവ് ബീഗോ ലൈവ് എന്ന ആപ്പ് വഴി വീഡിയോ ലൈവ് ആയി റെക്കോർഡ് ചെയ്തത്. വീഡിയോ പുറത്ത് വരില്ലെന്ന് തന്നെയാണ് ഇരുവരും കരുതിയിരുന്നത്. പക്ഷേ, സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ച കാലഘട്ടത്തിൽ അവർ കാണിച്ചത് വലിയ മണ്ടത്തരം തന്നെയായി മാറി. ഇരുവർക്കും ഒരു പോലെ പണി കിട്ടി. ദൃശ്യങ്ങൾ പ്രചരിച്ചതോടെ വീട്ടമ്മ യുവാവിനെതിരെ പരാതി നൽകി. ഒടുവിൽ യുവാവ് പോലീസ് കസ്റ്റഡിയിലുമായി.

ഫേസ്ബുക്ക് ലൈവിലൂടെ ഇത്തരം വീഡിയോ പ്രചരിപ്പിക്കാൻ ആവില്ല എന്നതാണ് ഒരു യാഥാർഥ്യം. അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനുള്ള എല്ലാ മുൻകരുതലുകളും ഫേസ്ബുക്ക് എടുത്തിട്ടുണ്ട്. ഡിയു റെക്കോർഡർ എന്ന സോഫ്റ്റ്‍വെയ‍ർ ഉപയോഗിച്ചായിരുന്നു റെക്കോർഡിങും മറ്റും ചെയ്തത്. ഏതായാലും വീഡിയോ പുറത്ത് വരില്ല എന്ന് തന്നെയായിരുന്നു ഇരുവരും ഉറപ്പിച്ചിരുന്നത്. രാജക്കാട് വെള്ളച്ചാലില്‍ ലിനു (23)വിനെ ആണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.

Sex on live: young man arrested in Kerala

Kerala man who live-streamed having sex with a woman on Social media has been arrested by the police.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്