ആപ്പ്ജില്ല

'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' പിണറായിയെ വിമര്‍ശിച്ച് ഷിബു

ചില ധാര്‍ഷ്ട്യങ്ങള്‍ക്കുള്ള മറുപടിയാണ് പിണറായിക്ക് മോദിയില്‍ നിന്ന് ലഭിച്ചതെന്നും ഷിബു പോസ്റ്റില്‍ സൂചിപ്പിക്കുന്നു

TNN 24 Nov 2016, 11:52 am
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. സഹകരണ ബാങ്കുകൾക്ക് നേരെയുള്ള കേന്ദ്ര നടപടിക്കെതിരെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിൽ ആർഎസ്‌പിയെ ഉൾപ്പെടുത്താതിരുന്നതിന് എതിരെയാണ് ഷിബു ബേബി ജോൺ പ്രതികരിച്ചത്.
Samayam Malayalam shibu baby john voices against pinarayi
'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' പിണറായിയെ വിമര്‍ശിച്ച് ഷിബു


ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിബു തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഫേസ്ബുക് കുറിപ്പിനൊപ്പം പിണറായിയെ മോദിയുമായി താരതമ്യം ചെയ്യുന്ന ചിത്രവും ഷിബു പോസ്റ്റ് ചെയ്തു.ചില ധാര്‍ഷ്ട്യങ്ങള്‍ക്കുള്ള മറുപടിയാണ് പിണറായിക്ക് മോദിയില്‍ നിന്ന് ലഭിച്ചതെന്നും ഷിബു പോസ്റ്റില്‍ സൂചിപ്പിക്കുന്നു.



Shibu Baby John voices against Pinarayi

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്