മുതലമട: പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ നിലനിഷക്കുന്ന ജാതി വിവേചനവും രാഷ്ട്രീയ വിവേചനവും നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രശ്നത്തിൽ അടിയന്തരമായി ജില്ലാ ഭരണകൂടം ഇടപെടണമെന്നും ചെന്നിത്തല പറഞ്ഞു. കോളനി സന്ദർശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിൽ പട്ടിക ജാതി-വർഗ കമ്മീഷൻ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിഷയത്തിലെ ഗൗരവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
സിനിമാതാരം സന്തോഷ് പണ്ഡിറ്റ് കഴിഞ്ഞ ദിവസം സ്ഥലത്തെത്തി ജാതിവിവേചനം നേരിടുന്ന കുടുംബങ്ങൾക്ക് സഹായങ്ങള്‍ വിതരണം ചെയ്തിരുന്നു. തുടര്‍ന്നാണ് പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനി മാധ്യമശ്രദ്ധ പിടിച്ചു പറ്റിയത്.
should stop cast discrimination in Ambedkar Colony: Chennithala
Opposition leader Ramesh Chennithala demanded that should stop cast discrimination in Ambedkar Colony