ആപ്പ്ജില്ല

'അടുത്ത ബജറ്റില്‍ നമ്മളെ തൂക്കി വില്‍ക്കും'; ട്രോള്‍ മഴയില്‍ മുങ്ങി ബജറ്റ്

'കട കാലിയാക്കല്‍ വില്‍പ്പന, പ്രമുഖ ബജറ്റ് അവലോകനം', 'എയര്‍ ഇന്ത്യ വില്‍ക്കാം, വാങ്ങുന്നവന്‍ ഇന്ത്യക്കാരന്‍ മതി', 'ചേട്ടാ പോയി നാളെ വായോ... ആര്‍ബിഐ ഞാന്‍ എടുത്തു വെക്കാം', 'നിര്‍മല മാജിക് ഈ വര്‍ഷം ഉണ്ടാകുമോ' എന്നു പോകുന്നു ബജറ്റ് ട്രോളുകള്‍.

Samayam Malayalam 2 Feb 2020, 4:41 pm
രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ്ണ ബജറ്റ് നിര്‍മല സീതാരാമന്‍ ശനിയാഴ്ച അവതരിപ്പിച്ചു. വിറ്റഴിക്കലിനാണ് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നത്. ഏകദേശം 2.1 ലക്ഷം കോടിയാണ് പൊതു ആസ്തികള്‍ വില്‍ക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. പൊതുബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. പിന്നാലെ നിര്‍മല സീതാരാമനെയും കേന്ദ്ര സര്‍ക്കാരിനെയും ട്രോളി സോഷ്യല്‍ മീഡിയയുമെത്തി. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതാണ് പ്രധാനമായും ട്രോളന്മാരെ ചൊടിപ്പിച്ചിരിക്കുന്നത്. എല്‍ഐസി, എയര്‍ ഇന്ത്യ, ബിപിസിഎല്‍ എന്നിവ വില്‍ക്കാനുള്ള പട്ടികയില്‍ ഇടം നേടിക്കഴിഞ്ഞു. പൊതുബജറ്റിനെ ട്രോളന്മാര്‍ എങ്ങനെ കാണുന്നുവെന്ന് നോക്കാം:
Samayam Malayalam Budget Trolls






കടപ്പാട്: ഐസിയു






കടപ്പാട്: ട്രോള്‍ മലയാളം







കടപ്പാട്: ട്രോള്‍ റിപ്പബ്ലിക്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്