ആപ്പ്ജില്ല

സോളാര്‍ റിപ്പോര്‍ട്ട് സരിതയെ സഹായിക്കാൻ: കെ സി ജോസഫ്

റിപ്പോർട്ട് റിട്ടയേഡ് ജഡ്ജിയുടെ മാന്യതയ്ക്ക് നിരക്കാത്തത്

TNN 12 Nov 2017, 1:08 pm
കോട്ടയം: സോളാര്‍ കമ്മീഷൻ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്ന് കെ സി ജോസഫ് എംഎൽഎ. ഒരു റിട്ടയേ‍ഡ് ജഡ്ജിയുടെ മാന്യതയ്ക്കു ചേരാത്തതാണ് സോളാര്‍ കമ്മീഷന്‍റെ നടപടിയെന്ന് കെ സി ജോസഫ് ആരോപിച്ചു.
Samayam Malayalam solar report untrustworthy says kc joseph
സോളാര്‍ റിപ്പോര്‍ട്ട് സരിതയെ സഹായിക്കാൻ: കെ സി ജോസഫ്


കേസിൽ പ്രതിയായ സ്ത്രീയുടെ സൗന്ദര്യം പോലും റിപ്പോര്‍ട്ടിൽ വര്‍ണ്ണിച്ചിട്ടുണ്ട്. 32 ക്രിമിനൽ കേസിൽ പ്രതിയായ വ്യക്തിയെ സഹായിക്കാനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വിഷയത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് മുന്നോട്ടു പോകുമെന്നും കെ സി ജോസഫ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്