ആപ്പ്ജില്ല

വി.എസ് എംഎല്‍എ ഹോസ്റ്റല്‍ മുറി ഒഴിയണമെന്ന് സ്പീക്കര്‍

ഔദ്യോഗികവസതിയായി വി.എസ് അച്യുതാനന്ദന് കവടിയാര്‍ ഹൗസ് അനുവദിച്ചതോടെയാണ് മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടത്.

TNN 1 Nov 2016, 12:13 pm
തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലിലെ ഭരണപരിഷ്കാര കമ്മീഷന്‍റെ മുറി ഒഴിയണമെന്ന് സ്പീക്കര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടു.
Samayam Malayalam speaker asks vs to vacate mla hostel
വി.എസ് എംഎല്‍എ ഹോസ്റ്റല്‍ മുറി ഒഴിയണമെന്ന് സ്പീക്കര്‍


ഔദ്യോഗികവസതിയായി വി.എസ് അച്യുതാനന്ദന് കവടിയാര്‍ ഹൗസ് അനുവദിച്ചതോടെയാണ് എംഎല്‍എ ഹോസ്റ്റല്‍ മുറി ഒഴിയണമെന്ന് രേഖാമൂലം സ്പീക്കര്‍ ആവശ്യപ്പെട്ടത്. താമസത്തിനുള്ള മുറി ഓഫീസ് ആയി ഉപയോഗിക്കേണ്ടതില്ലെന്ന തീരുമാനമാണ് ഇതിനു പിന്നില്‍.

ഐ.എം.ജിയില്‍ ഭരണ പരിഷ്‌കാര കമ്മീഷന് ഓഫീസ് അനുവദിച്ചിരുന്നു. സെക്രട്ടറിയേറ്റില്‍ ഓഫീസ് വേണമെന്ന് ആവശ്യപ്പെട്ട് വി.എസ് ഇത് ഏറ്റെടുത്തിരുന്നില്ല. പുതിയ ഓഫീസ് സംബന്ധിച്ച് വിവരങ്ങളൊന്നും നല്‍കിയിട്ടില്ല.

Speaker asks VS to vacate MLA Hostel

Speaker P. Sreeramakrishnan has directed VS Achuthanandan to vacate his Kerala Administrative Reforms Commission room in Trivandrum MLA Hostel.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്