കൊച്ചി: കൊച്ചിയില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ മെട്രോ സ്പെഷ്യൽ സർവീസുകൾ നടത്തും. ഡിസംബര്‍ 31 ഒഴികെ ബാക്കി കളികളുള്ള ദിവസങ്ങളിലെല്ലാം മെട്രോ സ്പെഷല്‍ സര്‍വീസ് തുടരും. ഡിസംബര്‍ 23 വരെ റിട്ടേണ്‍ ടിക്കറ്റ് സൗജന്യമായിരിക്കും. കളി കാണാന്‍ എത്തുന്നവര്‍ക്കു രാത്രി വൈകിയും മടക്കയാത്ര നടത്തുന്നതിനായി രാത്രി 11.15 വരെയാണു മെട്രോ സര്‍വീസ്.
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍നിന്ന് ആലുവയിലേക്കും മഹാരാജാസ് കോളജ് സ്റ്റേഷനിലേക്കുമുള്ള അവസാന സര്‍വീസ് 11.15ന് ആയിരിക്കും
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍നിന്ന് ആലുവയിലേക്കും മഹാരാജാസ് കോളജ് സ്റ്റേഷനിലേക്കുമുള്ള അവസാന സര്‍വീസ് 11.15ന് ആയിരിക്കും