ആപ്പ്ജില്ല

​സ്‌കൂളുകളില്‍ കലാ-കായിക പരിശീലനത്തിന് പ്രത്യേക സംവിധാനം: മുഖ്യമന്ത്രി

സാമ്പ്രദായിക ക്ലാസ് രീതികള്‍ക്ക് പുറമേ കലാ, കായിക, പ്രവൃത്തിപരിചയ പരിശീലനം നല്‍കാന്‍ വിദ്യാലയങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തു

TNN 5 Sept 2016, 5:54 pm
സാമ്പ്രദായിക ക്ലാസ് രീതികള്‍ക്ക് പുറമേ കലാ, കായിക, പ്രവൃത്തിപരിചയ പരിശീലനം നല്‍കാന്‍ വിദ്യാലയങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടത്തില്‍ ഓരോ ജില്ലയിലും ഓരോ സ്‌കൂള്‍ ഇത്തരം സംവിധാനം ഏര്‍പ്പെടുത്തി വികസിപ്പിക്കും.
Samayam Malayalam special requirements will be taken for art and sports says cm
​സ്‌കൂളുകളില്‍ കലാ-കായിക പരിശീലനത്തിന് പ്രത്യേക സംവിധാനം: മുഖ്യമന്ത്രി


സംസ്ഥാനത്ത് ഇത്തരത്തില്‍ ആദ്യത്തെ സ്‌കൂളായി അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ ഹൈസ്‌കൂളിനെ മാറ്റും. ഇതിനായി ഒരു കോടി രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അധ്യാപകദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്