ആപ്പ്ജില്ല

സഹകരണ പ്രതിസന്ധി; തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താല്‍

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കുന്നത്

TNN 24 Nov 2016, 1:53 pm
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലക്കെതിരെ കേന്ദ്രം സ്വീകരിച്ച നടപടിക്കെതിരെ പ്രതിഷേധ സൂചകമായി തിങ്കളാഴ്‌ച എൽഡിഎഫ് ഹാർത്തൽ ആചരിക്കും. ​ഹർത്താലിൽ നിന്ന് ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കുന്നത്.
Samayam Malayalam state wide hartal on monday as protest against step on co operative banks
സഹകരണ പ്രതിസന്ധി; തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താല്‍


കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തെ കാണാൻ പ്രധാനമന്ത്രി അനുമതി നൽകിയില്ല. എന്നാൽ ഇടതുപക്ഷവുമായി ഒന്നിച്ച് സംയുക്ത സമരത്തിനില്ലെന്ന് കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ ആവർത്തിച്ചു പറഞ്ഞു.

State wide hartal on Monday as protest against step on Co-operative banks

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്