മലപ്പുറം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം മാറ്റമില്ലാതെ തുടരുന്നു. മലപ്പുറം ജില്ലയിലെ തിരൂരില്‍ തെരുവുനായ ആക്രമണത്തില്‍ 6 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെരുവുനായ ശല്യത്തിന് എത്രയും വേഗം പ്രതിവിധി കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Stray dog attack in Tirur
Stray dog attack in Tirur