ആപ്പ്ജില്ല

തലശേരിയില്‍ തെരുവുനായ്ക്കൂട്ടം സ്ത്രീയെ കടിച്ചുക‍ീറി

തലശേരിയില്‍ തെരുവുനായ്ക്കൂട്ടം ഉറങ്ങിക്കിടന്ന നാടോടിസ്ത്രീയെ കടിച്ചുക‍ീറി.

TNN 10 Sept 2016, 11:22 am
കണ്ണൂർ: തലശേരിയില്‍ തെരുവുനായ്ക്കൂട്ടം ഉറങ്ങിക്കിടന്ന നാടോടിസ്ത്രീയെ കടിച്ചുക‍ീറി. ഹൊന്‍സൂര്‍ സ്വദേശി രാധയാണ് തെരുവ് നായക്കൂട്ടത്തിന്‍റെ അക്രമത്തിനിരയായത്. ടെന്‍റിനുള്ളിൽ ഉറങ്ങുകയായിരുന്ന രാധയുടെ ചുണ്ടും മൂക്കും നായ്ക്കൂട്ടം കടിച്ചുകീറി. ഗുരുതരമായി പരുക്കേറ്റ രാധ തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Samayam Malayalam stray dogs attck women in thalassery
തലശേരിയില്‍ തെരുവുനായ്ക്കൂട്ടം സ്ത്രീയെ കടിച്ചുക‍ീറി


ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. തലശേരി മമ്പറത്ത് പാലത്തിനു സമീപമുള്ള ടെന്റിലാണ് രാധയും കുടുംബവും താമസിക്കുന്നത്. തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ടെന്റിനുള്ളിലേക്ക് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന രാധയെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.

English Summary:

Stray dogs attack women in Thalassery.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്