കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മെക്കാനിക്കിനെ തെരുവ് നായ കടിച്ചുകീറി. ഡിപ്പോയിലെ മെക്കാനിക്ക് പെരിങ്ങാല ദീപാലയത്തില്‍ ബി. ദിലീപിനാണ് കടിയേറ്റത്. ഇരു കാലുകളിലും ആഴത്തില്‍ മുറിവേറ്റ ദിലീപിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രണ്ട് യാത്രക്കാര്‍ക്കും ഇവിടെ തെരുവ്നായ്ക്കളുടെ കടിയേറ്റിരുന്നു.
മെക്കാനിക്കിനെ തെരുവ് നായ കടിച്ചുകീറി
കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മെക്കാനിക്കിനെ തെരുവ് നായ കടിച്ചുകീറി. ഡിപ്പോയിലെ മെക്കാനിക്ക് പെരിങ്ങാല ദീപാലയത്തില്‍ ബി. ദിലീപിനാണ് കടിയേറ്റത്
Samayam Malayalam 22 Jun 2018, 10:42 pm