ആപ്പ്ജില്ല

തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന: ജയലക്ഷ്‌മി

ഏതു അന്വേഷണവും നേരിടാൻ താൻ തയ്യാറാണ്

TNN 7 Nov 2016, 5:38 pm
വയനാട്: താൻ മന്ത്രിയായിരുന്ന കാലത്ത് തൻ്റെ ബന്ധുക്കൾക്ക് പ്രത്യേക പരിഗണന നല്കിയിരുന്നില്ലെന്നു മുൻ മന്ത്രി പി.കെ.ജയലക്ഷ്‌മി. ഏതു അന്വേഷണവും നേരിടാൻ താൻ തയ്യാറാണ്. ഇപ്പോൾ തനിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾക്ക് പിന്നിൽ ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ജയലക്ഷ്‌മി പറഞ്ഞു.
Samayam Malayalam strong conspiracy behind the accusations jayalekshmi
തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന: ജയലക്ഷ്‌മി


Strong conspiracy behind the accusations: Jayalekshmi

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്