ആപ്പ്ജില്ല

സീതാറാം യെച്ചൂരിക്കെതിരെ രൂക്ഷ വിമർശനം

പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയിലാണ് വിമര്‍ശനമുയര്‍ന്നത്

TNN 4 Feb 2018, 3:28 pm
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രൂക്ഷ വിമര്‍ശനം. എംപി സ്ഥാനം കിട്ടാത്തതിന്‍റെ നിരാശയാണ് യെച്ചൂരിക്ക് എന്ന് സമ്മേളനത്തിൽ വിമര്‍ശനമുയര്‍ന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയിലാണ് വിമര്‍ശനമുയര്‍ന്നത്.
Samayam Malayalam strong criticism against yechury
സീതാറാം യെച്ചൂരിക്കെതിരെ രൂക്ഷ വിമർശനം


പ്രത്യേക ലക്ഷ്യത്തോടെയാണ് അടവ് നയത്തിൽ മാറ്റം വരുത്തണമെന്ന് യെച്ചൂരി വാദിക്കുന്നത് വിമര്‍ശനമുയര്‍ന്നു. തോമസ് ഐസകിനെതിരെയും സമ്മേളനത്തിൽ പ്രതിനിധികൾ വിമര്‍ശനമുയര്‍ത്തി. ജിഎസ്ടിയുടെ അബദ്ധം ഐസകിന് മനസ്സിലായപ്പോൾ ഏറെ വൈകിയെന്നാണ് ഉയർന്ന വിമര്‍ശനം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്