ആപ്പ്ജില്ല

ആലപ്പുഴയില്‍ സ്കൂള്‍ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം

സ്കൂളിലെ ശുചിമുറിക്കു സമീപത്തുളള കാലപഴക്കം വന്ന മതിലാണ് ഇടിഞ്ഞു വീണത്.

TNN 12 Jan 2018, 2:33 pm
ആലപ്പുഴ: ആലപ്പുഴയില്‍ സ്കൂള്‍ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം. ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍ പി സ്‌കൂളിലാണ് സംഭവം. ബെന്‍സണിന്‍റെയും ആന്‍സമ്മയുടെയും മകന്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. നാലു കുട്ടികള്‍ക്ക് പരിക്കേറ്റു.
Samayam Malayalam student dies as compound wall collapses in alappuzha school
ആലപ്പുഴയില്‍ സ്കൂള്‍ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം


സ്കൂളിലെ ശുചിമുറിക്കു സമീപത്തുളള കാലപഴക്കം വന്ന മതിലാണ് ഇടിഞ്ഞു വീണത്. മതിലിന്‍റെ ഭിത്തി കാലപഴക്കം വന്നു ദ്രവിച്ച നിലയിലായിരുന്നു. കുട്ടി ഇന്‍റര്‍വെല്‍ സമയത്ത് പുറത്തു പോയപ്പോഴാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്