കോട്ടയം: മെഡിക്കല്‍ കോളജിന് സമീപം ചെമ്മനംപടിയില്‍ മീനച്ചിലാറിന്റെ കൈവഴിയില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ആര്‍പ്പൂക്കര സ്വദേശി ജിത്തു ജോസഫ്, നോബിള്‍ എന്നിവരാണ് മരിച്ചത്.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
Students drowned in Kottayam.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
Students drowned in Kottayam.