കണ്ണൂര്: സംസ്ഥാനത്ത് സിപിഎം ബിജെപി അക്രമത്തിന് തുടക്കം കുറിച്ച നേതാവാണ് പിണറായി വിജയനെന്ന് കോണ്ഗ്രസ് നേതാവ് കെ സുധാകരൻ. നാൽപാടി വാസു വധത്തെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നത് തെരുവിൽ കള്ളുകുടിച്ചതുപോലെയാണ്. എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് താൻ പോലീസുകാരന്റെ തോക്ക് വാങ്ങി വെടിവെച്ചെന്ന് നിയമസഭയിൽ പറയുന്നതെന്നും സുധാകരൻ ചോദിച്ചു.
നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.