ആപ്പ്ജില്ല

വിഎം സുധീരനെതിരെ പൊട്ടിത്തെറിച്ച് കെ ബാബു

ആദര്‍ശം പറഞ്ഞാല്‍ പാര്‍ട്ടിയുണ്ടാകില്ലെന്ന് കെ ബാബു തുറന്നടിച്ചു

TNN 5 Jun 2016, 2:25 pm
കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ പൊട്ടിത്തെറിച്ച് കെ ബാബു . ആദര്‍ശം പറഞ്ഞാല്‍ പാര്‍ട്ടിയുണ്ടാകില്ലെന്ന് കെ ബാബു തുറന്നടിച്ചു. യുഡിഎഫിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റിനുമുണ്ട്. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേരുന്ന കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ബാബു സുധീരനെതിരെ തുറന്നടിച്ചത് .
Samayam Malayalam sudheeran slammed at kpcc executive
വിഎം സുധീരനെതിരെ പൊട്ടിത്തെറിച്ച് കെ ബാബു


കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇഷ്ടമില്ലാത്ത വകുപ്പ് തന്റെ മേല്‍ അടിച്ചേല്‍പ്പിച്ചതായും അപ്രായോഗിക മദ്യനയം നയപ്പാക്കാനായി തന്നെ മുള്‍മുനയില്‍ നിര്‍ത്തി നിര്‍ബന്ധിതനാക്കിയതായും കെ ബാബു ആരോപിച്ചു. ഏഴു ദിവസം ദില്ലിയില്‍ നടന്ന ചര്‍ച്ചകള്‍ തന്നെ തോല്‍പ്പിച്ചുവെന്നും കെ ബാബു യോഗത്തില്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്