ആപ്പ്ജില്ല

ഹാദിയയുടെ വിവാഹം നിയമപരമെന്ന് സുപ്രീം കോടതി

വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി

TNN 8 Mar 2018, 2:33 pm
ന്യൂഡൽഹി: ഹാദിയ ഷെഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി റദ്ദാക്കി. ഹാദിയയുടെ വിവാഹം നിയമപരമെന്ന് വിധിച്ച സുപ്രീം കോടതി ബെഞ്ച് കേസിൽ എൻഐഎ അന്വേഷണം തുടരാമെന്നും അറിയിച്ചു. വിവാഹം സംബന്ധിച്ച് ഷെഫിൻ ജഹാൻ സമര്പ്പിച്ച ഹര്ജിയിലായിരുന്നു സുപ്രീം കോടതിയുടെ വിധി.
Samayam Malayalam Salem: Hadiya, inter-religious marriage, love jihad case, came to Salem Homoeopa...
Hadiya, inter-religious marriage, love jihad case, came to Salem Homoeopathy College, after the supreme court order to continue her studies, as her father alleged that she was forcibly converted to Islam, in Salem on Tuesday.Photo




വിവാഹം റദ്ദാക്കാൻ കോടതിയ്ക്ക് അധികാരമില്ല. വിവാഹം സംബന്ധിച്ച് ഹാദിയയുടെ വാക്കുകള് അംഗീകരിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് വിധി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്