ആപ്പ്ജില്ല

സുപ്രീം കോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റിസ് തന്നെ

കേസുകള്‍ ബെഞ്ചുകള്‍ക്ക് വീതം വെയ്ക്കാനുള്ള ചുമതല കൊളീജിയത്തിനല്ല

Samayam Malayalam 6 Jul 2018, 11:35 am
ന്യൂഡൽഹി: സുപ്രീം കോടതിയുടെ പരമാധികാരി ചീപ് ജസ്റ്റിസ് തന്നെയാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി. കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്ക് വീതംവെച്ച് നല്‍കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണ്. കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്ക് വീതം വെച്ച് നല്‍കുന്നതിനുള്ള അധികാരം കൊളീജിയത്തിനാണെന്ന് വീദിച്ച് മുതിര്‍ന്ന അഭിഭാഷകൻ ശാന്തി ഭൂഷൺ നല്‍കിയ ഹര്‍ജി കോടതി തള്ളി.
Samayam Malayalam Supreme-Court-of-India


ഭരണഘടനയിൽ ചീഫ് ജസ്റ്റിസിന്‍റെ അധികാരം നിര്‍വചിച്ചിട്ടില്ലെന്നായിരുന്നു ശാന്തി ഭൂഷൺ ഹര്‍ജിയിൽ വാദിച്ചത്. ജസ്റ്റിസ് എ കെ സിക്രിയാണ് വിധി പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്