ആപ്പ്ജില്ല

റിപ്പോർട്ടിന് അന്നത്തെ സർക്കാർ മറുപടി പറയണമെന്ന് ജേക്കബ് തോമസ്

തനിക്കെതിരെ വരുന്ന പല റിപ്പോർട്ടുകൾക്കും പല ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

TNN 8 Aug 2017, 4:21 pm
തിരുവനന്തപുരം: താൻ ക്രമക്കേട് നടത്തിയെന്ന സിഎജി റിപ്പോർട്ടിന് മറുപടിയുമായി ജേക്കബ് തോമസ്. തുറമുഖ ഡയറക്ടറായിരിക്കെ താൻ ക്രമക്കേട് കാണിച്ചുവെന്ന റിപ്പോർട്ടിന് മറുപടി നൽകേണ്ടത് അന്നത്തെ വിഎസ് സർക്കാരാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനും അന്നത്തെ വകുപ്പ് മന്ത്രിയും മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam the then govt should reply for cag report says jacob thomas
റിപ്പോർട്ടിന് അന്നത്തെ സർക്കാർ മറുപടി പറയണമെന്ന് ജേക്കബ് തോമസ്


തനിക്കെതിരെ വരുന്ന പല റിപ്പോർട്ടുകൾക്കും പല ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കപ്പലോടിക്കാൻ അറിയാത്ത തന്നെ തുറമുഖ വകുപ്പിൽ നിയമിച്ചവരാണ് ഉത്തരവാദികൾ എന്ന് അദ്ദേഹം തുറന്നടിച്ചു.

The then govt should reply for CAG report, says Jacob Thomas

Jacob thomas accuses the then government for the CAG report came against him

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്