തിരുവനന്തപുരം: മലയിൻകീഴ് പ്രായപൂർത്തിയാകാത്ത സഹോദരങ്ങള്‍ പീഡിപ്പിക്കപ്പെട്ടു. അഞ്ചു വയസ്സുകാരിയേയും, ഒൻപതു വയസ്സുകാരനേയുമാണ് ബന്ധുവായിരുന്ന യുവാവ് പീഡിപ്പിച്ചിരുന്നത്.
സംഭവുമായി ബന്ധപ്പെട്ട് പൂവച്ചൽ സ്വദേശിയായ വിനോദ് എന്നയാളെ മലയിൻകീഴ് പോലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടികളുടെ ബന്ധുകൂടിയാണിയാൾ. മാസങ്ങളായി പീഡനം നടന്ന് വന്നിരുന്നുവെന്ന് കുട്ടികൾ മൊഴിനൽകി.
പെൺകുട്ടി ശാരീരികമായ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് പീഡനം നടന്ന വിവരം അറിയുന്നത് . തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിനെ വിവരമറിയിച്ചു. നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
thiruvananthapuram-malayinkeezhu-relative-raped-siblings.