ആപ്പ്ജില്ല

പനി: ഇന്ന് നാല് മരണം; നിയന്ത്രിക്കാനാകാതെ ഡെങ്കിപ്പനി

തിരുവനന്തപുരത്ത് മൂന്നു മരണം, ഡെങ്കിപ്പനി വ്യാപിക്കുന്നത് തുടരുന്നു...

TNN 4 Jul 2017, 7:03 pm
കൊച്ചി: സംസ്ഥാനത്ത് ഇന്ന് പകര്‍ച്ചപ്പനിയില്‍ മരണപ്പെട്ടത് നാല് പേര്‍. മൂന്നു പേര്‍ ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. തിരുവനന്തപുരത്ത് മൂന്നുപേരും മലപ്പുറം ജില്ലയില്‍ ഒരാളുമാണ് പനി ബാധിച്ച് മരിച്ചത്.
Samayam Malayalam three dengue deaths in kerala
പനി: ഇന്ന് നാല് മരണം; നിയന്ത്രിക്കാനാകാതെ ഡെങ്കിപ്പനി


ഡെങ്കിപ്പനി ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. ഡെങ്കി മരണങ്ങള്‍ കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്ന് 866 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനിക്ക് ചികിത്സ തേടിയത് 26,000ത്തോളം പേരാണ്.

സംസ്ഥാനത്ത് 244 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 814 പേര്‍ വിവിധ ആശുപത്രികളില്‍ കിടത്തിച്ചികിത്സയിലുമാണ്.

Three Dengue deaths in Kerala

Four people died today after the Fever outbreak in Kerala.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്