ആപ്പ്ജില്ല

പാലക്കാട് രണ്ട് അപകടങ്ങളിലായി വിദ്യാര്‍ത്ഥി അടക്കം മൂന്ന് മരണം

ചിറ്റൂര്‍ സ്വദേശികളായ രാഘവന്‍ (65), ലിജേഷ് (41) എന്നിവരാണ് ബൈക്കപകടത്തിൽ മരിച്ചത്. കൂടാതെ ചെറുപ്പുളശ്ശേരിയില്‍ ബൈക്ക് മരത്തിൽ ഇടിച്ചുണ്ടായ മറ്റൊരപകടത്തിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും മരിച്ചു.

Samayam Malayalam 1 Feb 2019, 6:47 pm
പാലക്കാട്: പാലക്കാട് രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. വിദ്യാര്‍ത്ഥിയടക്കമുള്ളവരാണ് മരിച്ചത്. ചിറ്റൂര്‍ കൊടുമ്പില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.
Samayam Malayalam പാലക്കാട് രണ്ട് അപകടങ്ങളിലായി വിദ്യാര്‍ത്ഥി അടക്കം മൂന്ന് മരണം
പാലക്കാട് രണ്ട് അപകടങ്ങളിലായി വിദ്യാര്‍ത്ഥി അടക്കം മൂന്ന് മരണം


ചിറ്റൂര്‍ സ്വദേശികളായ രാഘവന്‍ (65), ലിജേഷ് (41) എന്നിവരാണ് ബൈക്കപകടത്തിൽ മരിച്ചത്. കൂടാതെ ചെറുപ്പുളശ്ശേരിയില്‍ ബൈക്ക് മരത്തിൽ ഇടിച്ചുണ്ടായ മറ്റൊരപകടത്തിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി അഭിജിത്ത് (17) ആണ് മരിച്ചത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്