ആപ്പ്ജില്ല

അരൂരിൽ മൂന്ന് യുവാക്കൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പുലർച്ചെ ഒരു മണിയോടെയാണ് ഇവരെ ട്രെയിൻ തട്ടിയതെന്നാണ് കരുതുന്നത്.

TNN 20 Aug 2017, 7:54 am
എറണാകുളം: മൂന്ന് യുവാക്കൾ അരൂർ റെയിൽവേസ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ചു. റെയിൽവേ ട്രാക്കിന് സമീപത്തെ വീട്ടിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരായിരുന്നു മൂവരും. പുലർച്ചെ ഒരു മണിയോടെയാണ് ഇവരെ ട്രെയിൻ തട്ടിയതെന്നാണ് കരുതുന്നത്.
Samayam Malayalam three youngsters diedhit by train
അരൂരിൽ മൂന്ന് യുവാക്കൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ


three youngsters died,hit by train

three youngsters found dead on railway track in aroor. They were hit by a train around 1:00am

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്