ആപ്പ്ജില്ല

BDJS സീറ്റിലേയ്ക്ക് BJP സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടെന്ന് തുഷാർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിന് ഇറങ്ങില്ലെന്ന സൂചനയും തുഷാര്‍ വെള്ളാപ്പള്ളി നല്‍കി. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെന്നും എന്നാൽ നേതാക്കള്‍ മത്സരിക്കാൻ ഇറങ്ങാത്തതാണ് തെരഞ്ഞെടുപ്പ് വിജയത്തിന് പാര്‍ട്ടികള്‍ക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Samayam Malayalam 10 Feb 2019, 1:27 pm

ഹൈലൈറ്റ്:

  • അഞ്ചോ ആറോ സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കും
  • മത്സരത്തിന് ഇറങ്ങില്ലെന്ന സൂചന നല്‍കി തുഷാര്‍
  • ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ബിജെപി തീരുമാനിക്കേണ്ട
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam thushar vellappally
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിന് കിട്ടിയ സീറ്റുകളിൽ ബിജെപി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി. തെരഞ്ഞെടുപ്പിൽ അഞ്ചോ ആറോ സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കുമെന്നും തുഷാര്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിന് ഇറങ്ങില്ലെന്ന സൂചനയും തുഷാര്‍ വെള്ളാപ്പള്ളി നല്‍കി. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെന്നും എന്നാൽ നേതാക്കള്‍ മത്സരിക്കാൻ ഇറങ്ങാത്തതാണ് തെരഞ്ഞെടുപ്പ് വിജയത്തിന് പാര്‍ട്ടികള്‍ക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചോ ആറോ സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കുമെന്നും തുഷാര്‍ പറഞ്ഞു. ശിവഗിരിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്