ആപ്പ്ജില്ല

നേരിയ വർധനവോടെ സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു

കൊച്ചിയിൽ ഡീസൽ ലിറ്ററിന് 62.81 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

TNN 16 Sept 2017, 10:16 am
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധനവില നേരിയ വ്യതിയാനത്തോടെ കുതിപ്പ് തുടരുന്നു. തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 74.34 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 74.24 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. എന്നാൽ കൊച്ചിയിൽ വിലയിൽ അൽപം കുറവുണ്ട്. 73.08 രൂപ നിരക്കിലാണ് കൊച്ചിയിൽ പെട്രോൾ വ്യാപാരം നടക്കുന്നത്. ഇന്നലെ ഇത് 73.03 രൂപയായിരുന്നു.
Samayam Malayalam todays petrol diesel rate in kerala
നേരിയ വർധനവോടെ സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു


അതേസമയം കൊച്ചിയിൽ ഡീസൽ ലിറ്ററിന് 62.81 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഇത് 62.76 എന്ന നിരക്കിലായിരുന്നു. തിരുവനന്തപുരത്ത് ഡീസൽ ലിറ്ററിന് 63.94 രൂപയിലുമാണ് ഇന്ധനവ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെയും ഇതേ നിരക്കിലായിരുന്നു തലസ്ഥാനത്ത് ഡീസൽ വ്യാപാരം നടന്നത്.

Todays Petrol, Diesel Rate in Kerala

Todays Petrol, Diesel Rate in Kerala. fuel Rates fluctuate

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്