ആപ്പ്ജില്ല

അങ്കമാലി അപകടം; ട്രെയിൻ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

ട്രെയിൻ ബോഗികൾ പാളത്തിൽ നിന്നും മാറ്റാൻ സാധിക്കാത്തതിനാലാണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുന്നത് വൈകുന്നതിന് കാരണം.

TNN 29 Aug 2016, 7:58 am
കൊച്ചി: അങ്കമാലിയിലുണ്ടായ ട്രെയിൻ അപകടത്തെ തുടർന്ന് തകരാറിലായ ട്രെയിൻ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചൊവാഴ്ചയോടെ ട്രെയിൻ ഗതാഗതം പൂർണമായി പുനസ്ഥാപിക്കാൻ കഴിയുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിൻ ബോഗികൾ പാളത്തിൽ നിന്നും മാറ്റാൻ സാധിക്കാത്തതിനാലാണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുന്നത് വൈകുന്നതിന് കാരണം.
Samayam Malayalam train accident resuce operations are getting sucessful
അങ്കമാലി അപകടം; ട്രെയിൻ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു


തിരുനെൽവേലി-ബിലാസ്‍പൂർ എക്സ്‍പ്രസ് കറുകുറ്റി വഴി തിരിച്ചു വിട്ടു. ഇരുപതോളം ട്രെയിനുകൾ പൂർണമായും റദ്ദാക്കി.

ഞായറാഴ്‍ച്ച പുലർച്ചെയാണ് അങ്കമാലിക്കും ഇരിഞ്ഞാലക്കുടക്കും ഇടയിലുള്ള കറുകുറ്റി സ്റ്റേഷന് സമീപം തിരുവനന്തപുരം-മംഗലാപുരം എക്സ്‍പ്രസ് പാലം തെറ്റിയത്.കറുകുറ്റി സ്റ്റേഷൻ മാസ്റ്ററുടെ സംയോജിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് വഴിവായത്. തൊട്ടടുത്ത ട്രാക്കിലൂടെ പോകേണ്ടിയിരുന്ന ചെന്നൈ മെയിൽ സ്റ്റേഷനിൽ പിടിച്ചിട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്