ആപ്പ്ജില്ല

കോട്ടയത്ത് ട്രെയിനിനു മുകളില്‍ മരം വീണു

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരം വീണു

TNN 23 Aug 2017, 7:47 pm
കോട്ടയം: കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരം വീണു. കേരളാ എക്സ്പ്രസിന് മുകളിലേക്കാണ് മരം വീണത്. കോട്ടയം പൂവന്തുരുത്തിലാണ് സംഭവം. ട്രെയിന്‍ ചിങ്ങവനം സ്റ്റേഷനില്‍ പിടിച്ചിട്ടു. കോട്ടയം - തിരുവനന്തപുരം പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
Samayam Malayalam train falls on kerala express causing train delays
കോട്ടയത്ത് ട്രെയിനിനു മുകളില്‍ മരം വീണു




Tree falls on Kerala express train in Kottayam


Tree falls on Kerala express causing train delays in Kottayam trivandrum Routes

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്