ആപ്പ്ജില്ല

മധുവിന്‍റെ മരണം; അഗളിയിൽ റോഡ് ഉപരോധം

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തവരെ കാണണമെന്നായിരുന്നു അവരുടെ ആവശ്യം

TNN 23 Feb 2018, 3:57 pm
അഗളി: മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവ് മധുവിനെ നാട്ടുകാർ മർദ്ദിച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് അഗളിയിൽ ആദിവാസികളുടെ റോഡ് ഉപരോധം. അഗളി പോലീസ് സ്റ്റേഷനുമുന്നിലാണ് വിവിധ ആദിവാസി ഊരുകളിൽ നിന്നെത്തിയവരുടെ പ്രതിഷേധം നടക്കുന്നത്.
Samayam Malayalam tribals protest against police
മധുവിന്‍റെ മരണം; അഗളിയിൽ റോഡ് ഉപരോധം


സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തവരെ കാണണമെന്നായിരുന്നു അവരുടെ ആവശ്യം. സമരക്കാരുടെ ആവശ്യം പോലീസ് അംഗീകരിക്കാതിരുന്നതോടെയാണ് റോഡ് ഉപരോധത്തിലേക്ക് അവർ കടന്നത്. കൊലപാതകത്തിന് പിന്നലുള്ള മുഴുവൻ പ്രതികളേയും ഇന്നുതന്നെ പിടികൂടണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്