ആപ്പ്ജില്ല

ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരിലെത്തുന്നു

ത്രിപുര മുഖ്യമന്ത്രിയായ ബിജെപി നേതാവ് ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരിലെത്തുമെന്ന് റിപ്പോർട്ടുകൾ

Samayam Malayalam 18 May 2018, 3:21 pm
ചെങ്ങന്നൂ‍ർ: ത്രിപുര മുഖ്യമന്ത്രിയായ ബിജെപി നേതാവ് ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരിലെത്തുമെന്ന് റിപ്പോർട്ടുകൾ. 24നാണ് ബിപ്ലബ് വരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ത്രിപുരയില്‍ അധികാരമേറ്റയുടനെ ബിപ്ലവിൻ്റെ പരാമ‍ർശങ്ങൾ വൻ പബ്ലിസിറ്റിയാണ് ഉണ്ടായത്.
Samayam Malayalam Agartala: Tripura Chief Minister Biplab Kumar Deb being accorded welcome as he a...
ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരിലെത്തുന്നു


മഹാഭാരതം ലൈവും ഐശ്വര്യാ റായിയുടെ സൗന്ദര്യവും സിവില്‍ എഞ്ചിനീയറിംഗ് പഠിച്ചവരുടെ സിവില്‍ സര്‍വീസും ട്രോളുകളുടെ പെരുമഴയാണ് ഏറ്റുവാങ്ങിയത്. ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരിലെത്തുമെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നുവെങ്കിലും തിയതി പുറത്തറിയിച്ചിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്