ആപ്പ്ജില്ല

കുറ്റ്യാടി പുഴയിൽ ഇരട്ട സഹോദരിമാർ മുങ്ങി മരിച്ചു

സ്ത്രീകൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി കുട്ടികളെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

TNN 4 Jun 2017, 3:19 pm
വടകര: കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ ഇരട്ട സഹോദരിമാർ മുങ്ങി മരിച്ചു. സ്ത്രീകളും കുട്ടികളും ഒന്നിച്ചാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ശാന്തിനഗർ പുതിയോട്ടില്‍ ശശി സുമ ദമ്പതികളുടെ ഇരട്ടകുട്ടികളായ വിസ്മയ,തന്‍മയ എന്നിവരാണ് മരിച്ചത്.
Samayam Malayalam twins drowned to death in kuttyadi river
കുറ്റ്യാടി പുഴയിൽ ഇരട്ട സഹോദരിമാർ മുങ്ങി മരിച്ചു


തിരുവള്ളൂർ ശാന്തിനികേതൻ സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥികളാണ് ഇരുവരും. സ്ത്രീകൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി കുട്ടികളെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Twins drowned to death in Kuttyadi river

Siters died after drowning in the river

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്