മട്ടന്നൂര്‍: കണ്ണൂര്‍ നെല്ലൂന്നിയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പി.ജിതേഷ് (27), പി.സൂരജ് (26) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബുധനാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.
ഇരുവരുടെയും കൈയ്ക്കും കാലുകള്‍ക്കും വെട്ടേറ്റു. ഇവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ബൈക്കുകളിലായി എത്തിയ മൂന്നംഗസംഘമാണ് വെട്ടിയത്.
സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.