മുള്ളേരി: പള്ളഞ്ചിയിൽ കോട്ടയം സ്വദേശികളായ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കലിങ്കിനുള്ളിലാണ് കോട്ടയം സ്വദേശികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിക്കോൽ ചാടകത്ത് വാടകക്ക് താമസിക്കുകയിരുന്നു ഇരുവരും. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം സ്വദേശികളായ തങ്കമ്മയെയും തങ്കച്ചനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യത്തിൽ വിഷം കലർത്തിയാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും വാടകക്ക് താമസിച്ച വീടിനടുത്ത കലുങ്കിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണകാരണം ഇത് വരെ വ്യക്തമല്ല.
കലിങ്കിനുള്ളിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം സ്വദേശികളായ തങ്കമ്മയെയും തങ്കച്ചനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യത്തിൽ വിഷം കലർത്തിയാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Samayam Malayalam 3 Mar 2019, 2:43 pm
ഹൈലൈറ്റ്:
- കോട്ടയം സ്വദേശികളെ മരിച്ച നിലയിൽ കണ്ടെത്തി
- ഇരുവരും ചാടകത്ത് വാടകക്ക് താമസിക്കുകയായിരുന്നു
- ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം