ആപ്പ്ജില്ല

കോഴിക്കോട് അജ്ഞാത വാഹനം ബൈക്കിലിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു

തൊണ്ടയാട് -രാമനാട്ടുകര ബൈപാസിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ...

TNN 24 Oct 2017, 5:08 pm
കോഴിക്കോട്: തൊണ്ടയാട് -രാമനാട്ടുകര ബൈപാസിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കിനാലൂര്‍ മഠത്തില്‍ കോവിലകം ഭാസ്കരന്‍റെ മകന്‍ വൈഷ്ണവ് (22) സുഹൃത്ത് കിനാലൂര്‍ തൊടത്തില്‍ ഹൗസില്‍ ശിവദാസന്‍റെ മകന്‍ വിപിന്‍ദാാസ് (24) എന്നിവരാണ് മരിച്ചത്.
Samayam Malayalam two dies in an accident at kozhikode
കോഴിക്കോട് അജ്ഞാത വാഹനം ബൈക്കിലിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു


മാ​മ്പുഴ പാ​ല​ത്തി​നു സ​മീ​പ​ത്ത് വെച്ച് പുലർച്ചെ 2.45 നാണ് അപകടമുണ്ടായത്. ഇ​വ​രു​ടെ ബൈ​ക്കി​ല്‍ ഇ​ടി​ച്ച​ വാഹ​നം നിര്‍ത്താതെ പോയി. നിർത്താതെ പോയ വാഹത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.

Two dies in an accident at Kozhikode

Two youths died after an unidentified vehicle rammed into the motor cycle they were traveling in Kozhikode.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്