ആപ്പ്ജില്ല

പാലക്കാട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു

. ബിജെപിയാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞതായി എഎൻഐ

TNN 3 Mar 2017, 4:53 pm
പാലക്കാട്: എലപ്പുള്ളിയിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു. ഇരുവരും പാലക്കാടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ബിജെപിയാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
Samayam Malayalam two dyfi activists hacked at elappulli in palakkad district last night
പാലക്കാട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു


നാദപുരത്ത് ആര്‍എസ്‌എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണം നടന്നതിന് പിന്നാലെയാണ് പാലക്കാടുണ്ടായ അക്രമണം.

Kerala: 2 DYFI activists who were hacked in Palakkad district last night are undergoing treatment. pic.twitter.com/q0f3y9vJvb — ANI (@ANI_news) March 3, 2017 Two DYFI activists hacked at Elappulli in Palakkad district last night. Police complaint names three BJP workers.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്