വയനാട്: വയനാട്ടിൽ വ്യാഴാഴ്ച യു.ഡി.എഫ് –എൻ.ഡി.എ ഹർത്താൽ. നിലമ്പൂർ- നഞ്ചൻകോട് റെയിൽവെ വിഷയത്തിൽ സംസ്ഥാന സർക്കാർ അവഗണന കാണിക്കുന്നുവെന്നാരോപിച്ചാണ് ഇരുപാർട്ടികളും ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മണിമുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.
hartal in wayanad
call for hartal in wayanad on thursday by udf, nda.
hartal in wayanad
call for hartal in wayanad on thursday by udf, nda.