ആപ്പ്ജില്ല

വാഹന പണിമുടക്ക്: ചൊവ്വാഴ്ചത്തെ പരീക്ഷകള്‍ മാറ്റി

തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു

Samayam Malayalam 6 Aug 2018, 1:50 pm
കോട്ടയം: ചൊവ്വാഴ്ച അഖിലേന്ത്യ തലത്തില്‍ വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന വാഹന പണിമുടക്കിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റി വച്ചു. തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Samayam Malayalam _dd114510-e331-11e6-947f-9490afc24a59


കാലിക്കറ്റ്, കണ്ണൂര്‍, എംജി സര്‍വകലാശാലകള്‍ ചൊവ്വാഴ്ചത്തെ പരീക്ഷകള്‍ മാറ്റി. ഇത് കൂടാതെ ചൊവ്വാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ററി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷകളും പരീക്ഷ ബോര്‍ഡ് മാറ്റിവച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്