ആപ്പ്ജില്ല

യു​എ​സ് വ്യോ​മ​സേ​നാ മേ​ധാ​വി കേ​ര​ള​ത്തി​ല്‍

യുണൈറ്റഡ് സ്റ്റേറ്റ്സ് എയര്‍ഫോഴ്സ് ചീഫ് ഡേവിഡ് എല്‍ ഗോള്‍ഡ് ഹില്‍ ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ ഭാഗമായി കേരളത്തിലെത്തി

TNN 16 Feb 2018, 11:29 pm
കൊച്ചി: യുണൈറ്റഡ് സ്റ്റേറ്റ്സ് എയര്‍ഫോഴ്സ് ചീഫ് ഡേവിഡ് എല്‍ ഗോള്‍ഡ് ഹില്‍ ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ ഭാഗമായി കേരളത്തിലെത്തി. ജോഡ്പൂരില്‍ നിന്നും സുരക്ഷാ സന്നാഹങ്ങള്‍ ഒഴിവാക്കി സാധാരണക്കാരനെ പോലെയാണ് യുഎസ് ചീഫ് കേരളത്തില്‍ കൊച്ചി ആഭ്യന്തര വിമാനത്താവളത്തില്‍ ഫെബ്രുവരി 15 ന് എത്തിയത്.
Samayam Malayalam us air force chief kerala visit
യു​എ​സ് വ്യോ​മ​സേ​നാ മേ​ധാ​വി കേ​ര​ള​ത്തി​ല്‍


കേരളത്തില്‍ വേമ്പനാട് കായല്‍ സന്ദര്‍ശിക്കുന്നതിനും വിനോദത്തിനും ചില ദിവസങ്ങള്‍ ഇദ്ദേഹം കേരളത്തില്‍ ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ അഭിമാന എയര്‍ക്രാഫ്റ്റായ തേജസിനെക്കുറിച്ചു പഠിക്കുന്നതിനും പരിശീലന പറത്തല്‍ നടത്തുന്നതിനുമാണ് കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം ജോഡ്പൂരില്‍ എത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്