തിരുവനന്തപുരം: മാണിയുടേത് രാഷ്ട്രീയ തറവാടിത്തതിന് ചേര്‍ന്ന നടപടിയല്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം. സുധീരൻ.
ആദ്യ തീരുമാനമെടുത്തു പിന്നീട് കാരണം കണ്ടെത്തുകയാണ് അവര്‍ ചെയ്തതെന്നും പരാജയത്തിലും ഒന്നിച്ചുനില്‍ക്കാനുള്ള സാമാന്യ മര്യാദ മാണി കാട്ടിയില്ലെന്നും സുധീരന് പറഞ്ഞു.