ആപ്പ്ജില്ല

ദേഹാസ്വാസ്ഥ്യം: വിഎം സുധീരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സുധീരനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

TNN 31 Aug 2017, 1:19 pm
തിരുവനന്തപുരം: പൊതുപരിപാടിക്കിടെ തല കറങ്ങി വീണതിനെ തുടർന്ന് മുൻ കെപിസിസി പ്രസിഡൻറ് വിഎം സുധീരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സുധീരനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Samayam Malayalam v m sudheeran hospitalized
ദേഹാസ്വാസ്ഥ്യം: വിഎം സുധീരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് വിദഗ്ദ ചികിത്സക്കായി കാർഡിയോളജി വിഭാഗത്തിലേക്ക് മാറ്റി. മാസങ്ങൾക്ക് മുമ്പ് കാൽ വഴുതി വീണ സുധീരൻ ദീർഘനാൾ ചികിത്സയിലായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കെപിസിസി പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞത്.

V M Sudheeran hospitalized

Former KPCC president V M Sudheeran admitted in Thiruvananthapuram medical college.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്