ആപ്പ്ജില്ല

ഫേസ്ബുക്കിലും ട്വിറ്ററിലും ജി പ്ലസിലും വി എസ് തരംഗം

സോഷ്യൽ മീഡിയകളിൽ താരമാകാൻ ഇനി വി എസ് അച്യുതാനന്ദനും.

TNN 17 Apr 2016, 3:58 pm
സോഷ്യൽ മീഡിയകളിൽ താരമാകാൻ ഇനി വി എസ് അച്യുതാനന്ദനും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വി എസ്, വിവിധ സോഷ്യൽ മീഡിയകളായ ഫേസ്ബുക്, ട്വിറ്റർ, ഗൂഗിൾ പ്ലസ് എന്നിവയിൽ അക്കൗണ്ട് തുടങ്ങി. വി എസുമായി ആശയസംവാദം നടത്താനുള്ള വേദിയൊരുക്കാനാണിത്.
Samayam Malayalam v s achuthanadan starts various social media pages
ഫേസ്ബുക്കിലും ട്വിറ്ററിലും ജി പ്ലസിലും വി എസ് തരംഗം


https://www.facebook.com/OfficialVSpage/ എന്നതാണ് ഫേബ്സുക്കിന്‍റെ ലിങ്ക്. https://twitter.com/vs1923 എന്ന ട്വിറ്റർ പേജിലും പ്രതിപക്ഷനേതാവുമായി സംവദിക്കാം. നവമാധ്യമങ്ങളിലൂടെ താനും തന്‍റെ പ്രസ്ഥാനവും ജനങ്ങളിലേക്ക് ഇറങ്ങുകയാണെന്ന് ഫേസ്ബുക് പേജ് ഉദ്ഘാടനശേഷം വിഎസ് പറഞ്ഞു. തന്‍റെ സോഷ്യൽ മീഡിയപ്രവേശത്തെപ്പറ്റിയുള്ള ലഘു വീഡിയോയും വി എസ് പുറത്തിറക്കിയിട്ടുണ്ട്. ​http://www.vsachuthanandan.in/ എന്ന വെബ്സൈറ്റും വി എസ് തുടങ്ങിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്