പരവൂര്‍ വെടിക്കെട്ട് ദുരന്തം എന്‍ഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. അനുമതി നിഷേധിച്ച വെടിക്കെട്ട് നടത്താന്‍ ആരാണ് അനുമതി നല്‍കിയതെന്നതടക്കമുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം നടക്കണം. ഉന്നത രാഷ്ട്രീയ ഇടപെടല്‍ സംഭവത്തിന് പിന്നിലുണ്ടോയെന്ന് സംശയമുണ്ട്. ഒരു കോണ്‍ഗ്രസ് നേതാവിന്റെ പേരും വിഷയത്തില്‍ ഉയര്‍ന്നു വരുന്നുണ്ടെന്നും വി എസ് പറഞ്ഞു.
വെടിക്കെട്ട് ദുരന്തം എന്‍ഐഎ അന്വേഷിക്കണമെന്ന് വി എസ്
പരവൂര്‍ വെടിക്കെട്ട് ദുരന്തം എന്‍ഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ.
TNN 11 Apr 2016, 4:55 pm