ആപ്പ്ജില്ല

വര്‍ധ കര്‍ണാടകത്തില്‍; കേരളത്തില്‍ പരക്കെ മഴ

വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ പരക്കെ മഴ...

TNN 13 Dec 2016, 12:49 pm
തിരുവനന്തപുരം: വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ പരക്കെ മഴ. കേരളത്തിൽ രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തില്‍ 45 സെന്റിമീറ്റര്‍ മഴ പ്രതീക്ഷിക്കാമെന്നാണ് ലഭിക്കുന്ന വിവരം.
Samayam Malayalam vardah update vardah brings rain to kerala
വര്‍ധ കര്‍ണാടകത്തില്‍; കേരളത്തില്‍ പരക്കെ മഴ


തിങ്കളാഴ്ച ഉച്ചയോടെ ചെന്നൈ തീരത്തെത്തിയ ചുഴലിക്കാറ്റ് നിലവില്‍ ബെംഗളൂരുവിലാണ്.

Vardah update: Vardah brings rain to kerala.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്