ആപ്പ്ജില്ല

കോടതി ശരിയായ നിലപാട് എടുത്തു : പിണറായി

ബാർ കോഴക്കേസിൽ നേരത്തെ നടന്ന അന്വേഷണം ശരിയായരീതിയിൽ ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

TNN 27 Aug 2016, 1:04 pm
തിരുവനന്തപുരം: ബാർ കോഴക്കേസിൽ നേരത്തെ നടന്ന അന്വേഷണം ശരിയായരീതിയിൽ ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി ഇപ്പോൾ ശരിയായ നിലപാട് എടുത്തെന്നും പിണറായി അഭിപ്രായപ്പെട്ടു. മൂടി വെക്കപ്പെട്ട സത്യങ്ങൾ പുറത്തുകൊണ്ടുവരുന്ന തരത്തിലുള്ള അന്വേഷണം വേണം നടത്താൻ എന്ന് കോടതി തുടരന്വേഷണ ഉത്തരവില്‍ പരാമർശിച്ചിരുന്നു.
Samayam Malayalam vigilance court has taken the right decision pinarayi
കോടതി ശരിയായ നിലപാട് എടുത്തു : പിണറായി


മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കർറെഡ്‌ഡിയെ കേസ് അന്വേഷണത്തിൽ നിന്ന് മാറ്റി നിർത്തണമെന്ന് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ക്രിമിനൽ കേസ് ഫയൽ ചെയ്ത് സമഗ്രാന്വേഷണം നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു. മാണിയുമായി സമരസപ്പെടാൻ ഇടതുപക്ഷത്തിനാവില്ലെന്നും വിഎസ് കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്