ആപ്പ്ജില്ല

വിജിലന്‍സ് ഐ.സി.യുവിലെന്ന് ചെന്നിത്തല

മുഖ്യമന്ത്രി വിജിലന്‍സിനെ കളിപ്പാവയാക്കി

TNN 4 Jan 2017, 5:28 pm
തിരുവനന്തപുരം: കേരളത്തിലെ വിജിലന്‍സ് ഐ.സി.യുവില്‍ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വിജിലന്‍സിനെ കളിപ്പാവയാക്കി. കേരളത്തില്‍ ഭരണം നടക്കുന്നില്ലെന്നും വിജിലന്‍സിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ക്ക് വൈകാതെ പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Samayam Malayalam vigilance in icu says ramesh chennithala
വിജിലന്‍സ് ഐ.സി.യുവിലെന്ന് ചെന്നിത്തല


Opposition leader Ramesh Chennithala said that the vigilance department of Kerala is in icu.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്