ആപ്പ്ജില്ല

കണ്ണൂരില്‍ സംഘര്‍ഷങ്ങള്‍ തടയാന്‍ വില്ലേജ് തല സമിതികള്‍

സമാധാന സംഘങ്ങളുടെ കണ്‍വീനര്‍മാര്‍ സ്ഥലം സബ് ഇന്‍സ്‍പെക്ടര്‍മാരാണ്.

TNN 25 Oct 2016, 11:32 am
കണ്ണൂര്‍: കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വില്ലേജ് തല സമിതികള്‍ക്ക് രൂപം നല്‍കാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം.
Samayam Malayalam vilage level peace committees in kannur
കണ്ണൂരില്‍ സംഘര്‍ഷങ്ങള്‍ തടയാന്‍ വില്ലേജ് തല സമിതികള്‍


വില്ലേജ് തലത്തില്‍ സംഘടിപ്പിക്കുന്ന സമാധാന സംഘങ്ങളുടെ കണ്‍വീനര്‍മാര്‍ സ്ഥലം സബ് ഇന്‍സ്‍പെക്ടര്‍മാരാണ്. വില്ലേജ് ഓഫീസര്‍മാര്‍ ജോയിന്‍റ് കണ്‍വീനര്‍മാരാകും. സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ക്കും ജില്ലാ പോലീസ് മേധാവി കത്ത് അയച്ചിട്ടുണ്ട്. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗങ്ങള്‍ നടത്തരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Vilage level peace committees in Kannur

All party peace conference by District Collector Mir Mohammed Ali decided to strengthen grassroots-level peace initiatives in Kannur to avert Political violence.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്