ആപ്പ്ജില്ല

വി എസിന് ശമ്പളമില്ല; പരിശോധിച്ചു വരികയാണെന്ന് പിണറായി

ആനുകൂല്യങ്ങൾ എത്രയെന്ന സർക്കാർ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

TNN 4 May 2017, 3:00 pm
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ശമ്പളമില്ലാതെ ഇത് പത്താം മാസം. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത് പത്തുമാസം കഴിഞ്ഞിട്ടും വി എസിനും അംഗങ്ങൾക്കും ഇതുവരെ ശമ്പളം നൽകി തുടങ്ങിയിട്ടില്ല.
Samayam Malayalam vs achuthanandan not getting salary
വി എസിന് ശമ്പളമില്ല; പരിശോധിച്ചു വരികയാണെന്ന് പിണറായി


നിയമസഭയിൽ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ അംഗം റോജി എം ജോണ്‍ ആയിരുന്നു ചോദ്യം ഉന്നയിച്ചത്.

ആനുകൂല്യങ്ങൾ എത്രയെന്ന സർക്കാർ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണപരിഷ്കാര കമ്മീഷൻ്റെ അധ്യക്ഷസ്ഥാനം 2016 ഓഗസ്റ്റ് 18നാണ് വി എസ് ഏറ്റെടുത്തത്.

VS Achuthanandan not getting salary

Former Chief Minister VS Achuthanandan not getting salary

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്